നടി അൻസിബ ഹസൻ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമപരമായ പരാതി നൽകി. തൃപ്പൂണിത്തറ എസ്‌എച്ച്‌ഒ, നടി ലക്ഷ്മി പ്രിയ എന്നിവർക്കെതിരെയാണ് പരാതി.
അമ്മയിൽ പരാതി നൽകിയ ശേഷമാണ് അൻസിബ ഹസൻ നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. അപമാനത്തിന് പരിഹാരമായി ഒരു കോടി രൂപ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.