ബിഗ് ബോസ് മലയാളം സീസൺ എട്ടുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് ആണ് ഈ ഒരു വീഡിയോയിലൂടെ പങ്കുവയക്കുന്നത്. വീഡിയോ മുഴുവനായും കാണാൻ ശ്രമിക്കുക. സീസൺ എട്ടിന്റെ പ്രോമോ വന്നതിനെ തുടർന്ന് എല്ലാവരും ചോദിക്കുന്ന ഒരേ ഒരു ചോദ്യം ആരൊക്കെയാണ് ആ മത്സരാർത്ഥികൾ എങ്ങനെയാണ് അവരെ പറ്റി അറിയുക എന്നതാണ്. നമുക്ക് കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് വരാൻ സാധ്യതയുള്ള മത്സരാർത്ഥികൾ ആരെന്ന് നോക്കാം.
ഒന്നാമത്തെ പേര് ഏഷ്യാനെറ്റ് സീരിയൽ രംഗത്തൂടെ പ്രശസ്തനായി മാറിയ ആദിത്യ ജയനാണ്. അതുപോലെതന്നെ റിയാലിറ്റി ഷോകളിലൂടെ പാട്ടുപാടി വശത്താക്കിയ അഫ്സലിനെ നമ്മൾ പ്രതീക്ഷിക്കുന്നുണ്ട്. ഏഷ്യാനെറ്റ് സീരിയൽ രംഗത്തെ മറ്റൊരു സെൻസേഷണൽ പേര് ഐശ്വര്യ റംസായി. അതുപോലെതന്നെ സീരിയൽ രംഗത്തെ മറ്റൊരു ഇംപോർട്ടന്റ് വ്യക്തിയാണ് അമൃത നായർ. ഏഷ്യാനെറ്റും നിരവധി ചാനലുകളുടെയും സീരിയൽ രംഗത്ത ഉണ്ടായിരുന്ന അനീഷ് രവിയെ പ്രതീക്ഷിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആയിട്ടും യൂത്തിന്റെ സെൻസേഷനുമായി മാറിയ അമല ഷാജി. YouTube രംഗത്തെ റോസ്റ്റിംഗ് വീഡിയോയുടെ കിംഗ് അർജുൻ സുരേഷിനെ പ്രതീക്ഷിക്കുന്നുണ്ട്. ഉപ്പും മുളകും ഫെയിം ആയിട്ടുള്ള ബിജു സോപാനം ഈ സീസണിൽ ഒരു പ്രധാന അട്രാക്ഷൻ ആയിരിക്കും. അവന്തിക മോഹൻ മോഡലും സീരിയൽ ആക്ട്രസും ആണ്. ഇക്കഴിഞ്ഞ ഇലക്ഷനിൽ ബിജെപിക്ക് വേണ്ടി മത്സരിച്ച ആദിരാ നായർ ഒരു മത്സരാർത്ഥിയായി എത്തുന്നുണ്ട്. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ ബിനു അടിമാലിയും അതുപോലെതന്നെ സിനിമാ രംഗത്തു നിന്നും ഒരു സെൻസേഷണൽ പേര് ഗായത്രി സുരേഷ്. ഏഷ്യാനെറ്റിന്റെ പൊന്നോമനയായ ഗോപികയെ ഈ സീസണിൽ നമ്മൾ പ്രതീക്ഷിക്കുന്നതാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും ഇപ്പോൾ ഉയർന്നുവരുന്ന പേര് ജാസിയുടെ പേര് തന്നെയാണ്. മറ്റൊരു സെൻസേഷണൽ പേര് ജെസീല പർവീണിന്റെതാണ്. യൂത്തിന്റെ അട്രാക്ഷൻ ആയി മാറിയ ഇൻസ്റ്റാഗ്രാം യൂട്യൂബ് ഇൻഫ്ലുവൻസർ ഹൻസിക കൃഷ്ണകുമാർ. നലീഫ് ജിയ എന്നു പറയുന്ന ഏഷ്യാനെറ്റ് സീരിയൽ രംഗത്തെ ആക്ടർ വരുന്നുണ്ട്. ലിബിൻ സക്രിയ എന്നു പറയുന്ന പാട്ടുകാരനും ആക്ടറും ആയിട്ടുള്ള വ്യക്തിയെ പ്രതീക്ഷിക്കുന്നുണ്ട്. ആർജെ അഞ്ജലി സീസൺ എട്ടിൽ വരും സാധ്യതയുള്ള ഒരു മത്സരാർത്ഥിയാണ്. സിനിമാ സീരിയൽ രംഗത്തെ പ്രശസ്തമായ ഒരു വ്യക്തി തന്നെയാണ് രേഖ. YouTube ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും ഡാൻസറും ആയിട്ടുള്ള പ്രണവ് കൊച്ചു ഈ സീസണിൽ വരുന്നുണ്ട്. സുജിൻ എന്ന് പറയുന്ന YouTube-ൽ നിരവധി ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ്. സിനിമാ സീരിയൽ രംഗത്തു നിന്ന് മറ്റൊരു സെൻസേഷണൽ പേരാണ് സോസികയുടേത്. ഇൻഫ്ലുവൻസറും വൈറൽ താരവുമായ തൊപ്പി എന്നറിയപ്പെടുന്ന നിഹാൽ ഈ സീസണിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. പരസ്പരം സീരിയലിലൂടെ ഫെയിം ആയ വിവേക് ഗോപനെ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു മത്സരാർത്ഥിയാണ്. ഏറ്റവും ഒടുവിൽ തങ്കച്ചൻ വിതുര എന്ന് പറയുന്ന കോമഡി കിംഗ് ഈ സീസണിൽ നമ്മൾ പ്രതീക്ഷിക്കുന്നുണ്ട്.
ഈ മത്സരാർത്ഥികളിൽ ആരൊക്കെയാണ് നിങ്ങൾക്ക് ബിഗ് ബോസ് സീസൺ എട്ടിൽ കാണാൻ ആഗ്രഹിക്കുന്നത് എന്ന് കമന്റ് ബോക്സിൽ അറിയിക്കുക. കൂടുതൽ ഇംപോർട്ടന്റ് ആയ വാർത്തകളും ബിഗ് ബോസുമായി ബന്ധപ്പെട്ട എല്ലാവിധ അപ്ഡേറ്റുകളും ഏറ്റവും വേഗത്തിൽ അറിയുവാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തോളൂ. മറ്റൊരു വീഡിയോയിൽ നമുക്ക് വീണ്ടും കാണാം അതുവരേക്കും സ്റ്റേ ട്യൂൺഡ്.