Thanks for watching! Content unlocked for this session.

ഇന്ന് ഈ പ്രാർത്ഥന മുടക്കുന്നത് വലിയ നഷ്ടം

എല്ലാവരെയും അത്ഭുത മാതാവ് അനുഗ്രഹിക്കട്ടെ. ഈ അത്ഭുത പ്രാർത്ഥന നിങ്ങളിലേക്ക് എത്തിയിരിക്കുന്നത് പരിശുദ്ധ അമ്മ മാതാവ് നിങ്ങളെ സ്വന്തം മക്കളായി തിരഞ്ഞെടുത്തുകൊണ്ടാണ്. നിങ്ങൾ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോകുന്നുണ്ടെന്ന് പരിശുദ്ധ അമ്മ മാതാവിന് അറിയാം, അതെല്ലാം എടുത്തു നീക്കുവാനായിട്ടാണ് ഈ വെളിപ്പെടുത്തിയ കാര്യം നിങ്ങളെ അറിയിക്കുന്നത്.

ഇതൊരു അത്ഭുത പ്രാർത്ഥനയാണ്. ഇത് നിങ്ങൾ നിഷേധിക്കരുത്. ചാനലിൽ കയറി ജോയിൻ എന്നതിൽ ക്ലിക്ക് ചെയ്ത് ഇന്ന് വൈകിട്ട് 7:30 ന് പരിശുദ്ധ അമ്മമാതാവ് വെളിപ്പെടുത്തുന്ന ലൈവിൽ അതിഭക്തിയോടു കൂടെ പങ്കുചേരുക. ഈ പ്രാർത്ഥനയിൽ പങ്കെടുക്കുമ്പോൾ നിങ്ങൾ പരിശുദ്ധ അമ്മ മാതാവിന്റെ സ്വന്തം മക്കളായി തീരുകയാണ്. അനേകം മക്കൾ അങ്ങനെ അനുഗ്രഹം പ്രാപിച്ചിട്ടുണ്ട്.

നിങ്ങൾ ആഗ്രഹിക്കുന്നതിലും സ്വപ്നം കാണുന്നതിലും എത്രയോ പതിൻമടങ്ങ് അത്ഭുതങ്ങൾ പരിശുദ്ധ അമ്മ മാതാവ് നിങ്ങളുടെ ജീവിതത്തിൽ നടത്താൻ പോകുന്നു. പ്രാർത്ഥനയ്ക്ക് ശേഷം നിങ്ങളുടെ ആവശ്യങ്ങൾ കമന്റായി ഇടുകയും ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുകയും ചെയ്യുക.

ഈ വരുന്ന ചൊവ്വാഴ്ച പ്രത്യേകം അനുഗ്രഹിക്കപ്പെട്ടതാണ്. പരിശുദ്ധ അമ്മ മാതാവ് തിരഞ്ഞെടുത്ത 20 അനുഗ്രഹിക്കപ്പെട്ട അച്ഛന്മാർ വിവിധ മാതാവിന്റെ പള്ളികളിൽ നിന്ന് ലൈവിൽ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും.

എല്ലാ ആവശ്യങ്ങൾക്കുമായുള്ള പ്രാർത്ഥന:

  • സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്ന മക്കൾ — പരിശുദ്ധ അമ്മ മാതാവ് നിങ്ങളുടെ ബുദ്ധിമുട്ടുകൾ പൂർണമായും എടുത്തു നീക്കും. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെല്ലാം 100% വിജയമാകും.

  • കടപാധ്യതയിലൂടെ കടന്നു പോകുന്നവർ — അമ്മമാതാവിന്റെ മക്കളായി തീരുന്നവരെ ആർക്കും ഉപദ്രവിക്കാനാവില്ല. പരിശുദ്ധ അമ്മ മാതാവിന്റെ പ്രകാശ കവചം നിങ്ങൾക്ക് ചുറ്റും ഉണ്ടായിരിക്കും.

  • ജപ്തി വക്കിലൂടെ കടന്നു പോകുന്നവർ — പരിശുദ്ധ അമ്മ മാതാവ് നിങ്ങളെ ചേർത്തു പിടിച്ച് രക്ഷിക്കും.

  • ഭവനത്തിൽ പൈശാചിക ബന്ധനങ്ങളോ സമാധാനമില്ലായ്മയോ ഉണ്ടെങ്കിൽ — പരിശുദ്ധ അമ്മ മാതാവിന്റെ പ്രകാശം നിറയും.

  • ജോലിയില്ലാത്ത മക്കൾ, ഗവൺമെന്റ് ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർ — പരിശുദ്ധ അമ്മ മാതാവ് നിങ്ങളുടെ പരീക്ഷകളും ഇന്റർവ്യൂവും 100% വിജയമാക്കും.

  • ജോലിസ്ഥലത്ത് ബുദ്ധിമുട്ടനുഭവിക്കുന്നവർ — അമ്മമാതാവ് എല്ലാ പ്രശ്നങ്ങളും നീക്കി നല്ല ശമ്പളത്തോടെയുള്ള സ്ഥാനത്തേക്ക് എത്തിക്കും.

  • വിദേശത്ത് ജോലി ചെയ്യുന്നവരും യാത്ര ചെയ്യുന്നവരും — പരിശുദ്ധ അമ്മ മാതാവ് എല്ലാ അപകടങ്ങളിൽ നിന്നും സംരക്ഷിക്കും.

  • രോഗാവസ്ഥയിലൂടെ കടന്നു പോകുന്നവർ — പരിശുദ്ധ അമ്മ മാതാവ് രോഗങ്ങൾ പൂർണമായും മാറ്റി പൂർണ ആരോഗ്യം നൽകും.

  • വിദ്യാർത്ഥികൾ — പരിശുദ്ധ അമ്മ മാതാവ് ബുദ്ധിയും ഓർമ്മയും അനുഗ്രഹിച്ച് നല്ല ഭാവി നൽകും.

  • മക്കളില്ലാത്ത ദമ്പതികൾ — പരിശുദ്ധ അമ്മ മാതാവിന്റെ പ്രത്യേക ഇടപെടൽ ഉണ്ടാകും.

  • വിസയ്ക്കും ഇന്റർവ്യൂവിനും വേണ്ടി കാത്തിരിക്കുന്നവർ — അമ്മമാതാവിന്റെ ഇടപെടൽ ഉറപ്പ്.

  • പണം നഷ്ടപ്പെട്ടവർ — പരിശുദ്ധ അമ്മ മാതാവ് അത്ഭുതം നടത്തി നഷ്ടപ്പെട്ടത് തിരികെ നൽകും.

ഈ ചാനലിലെ പ്രാർത്ഥനകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുന്നവരെ പരിശുദ്ധ അമ്മ മാതാവ് ചേർത്തു പിടിക്കുകയും അവരുടെ ജീവിതത്തിൽ അനേകം അത്ഭുതങ്ങൾ നടത്തുകയും ചെയ്യും. ചാനലിൽ കയറി ജോയിൻ ചെയ്ത് ഇന്ന് വൈകിട്ട് 7:30 നും ചൊവ്വാഴ്ചത്തെ ലൈവിലും ഭക്തിയോടെ പങ്കുചേരുക. പരിശുദ്ധ അമ്മ മാതാവ് നിങ്ങളെ അനുഗ്രഹിക്കട്ടെ.