പരിശുദ്ധ അമ്മ മാതാവ് വെളിപ്പെടുത്തി തന്ന ഈ അത്ഭുത പ്രാർത്ഥന നിങ്ങളിലേക്ക് എത്തിയിരിക്കുന്നു. പരിശുദ്ധ അമ്മ മാതാവ് നിങ്ങളെ സ്വന്തം മക്കളായിട്ട് തിരഞ്ഞെടുത്തിരിക്കുന്നു. നിങ്ങളുടെ ആവശ്യങ്ങൾ അത് എന്തുതന്നെയാണെങ്കിലും പരിശുദ്ധ അമ്മ മാതാവിനോട് നേരിട്ട് സമർപ്പിക്കുക.
സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന മക്കൾ, കടബാധ്യതയിലൂടെ കടന്നുപോകുന്ന മക്കൾ, ജോലിയില്ലാത്ത മക്കൾ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മക്കൾ, വിവാഹം നടക്കാത്ത മക്കൾ, മക്കളില്ലാത്ത ദമ്പതികൾ, പൈശാചിക ബന്ധനങ്ങളിലൂടെ കടന്നുപോകുന്ന മക്കൾ, ലഹരി ഉപയോഗിക്കുന്ന മക്കൾ — എല്ലാവരെയും പരിശുദ്ധ അമ്മ മാതാവ് ചേർത്തുപിടിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.
പരിശുദ്ധ അമ്മ മാതാവിന്റെ സ്വന്തം മക്കളായി തീരുക. നിങ്ങളുടെ പ്രശ്നങ്ങൾ അത് എന്തുതന്നെയാണെങ്കിലും പരിശുദ്ധ അമ്മ മാതാവ് എടുത്തു നീക്കുന്നു. അമ്മ മാതാവ് നിങ്ങളെ ചേർത്തുപിടിക്കുന്നു. അമ്മ മാതാവ് നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.