Thanks for watching! Content unlocked for this session.

പരമശിവന്റെ ദിവ്യ സന്ദേശം: വീഡിയോ കണ്ട് തീരും മുൻപ് മഹാദേവൻ സന്തോഷവാർത്ത എത്തിച്ച് തരും

ഈ അധ്യായത്തിലൂടെ ശിവസന്ദേശമാണ് പരാമർശിക്കാനായി പോകുന്നത്. പരമശിവൻ നിങ്ങളോട് ചില സന്ദേശങ്ങൾ തന്നെയാണ് ഈ സമയം നിങ്ങളിലേക്ക് പകർന്ന് നൽകുന്നത്. ഈ സന്ദേശം നിങ്ങൾക്ക് വേണ്ടിയുള്ളത് തന്നെയാണ്.

വളരെ കാലങ്ങളായി ഭഗവാനോട് നിങ്ങൾ ചോദിച്ച പ്രാർത്ഥനകൾക്ക് ഒരു ഉത്തരം ലഭിക്കാവുന്ന സാഹചര്യത്തിലേക്ക് നിങ്ങൾ പ്രവേശിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ പ്രയാസങ്ങൾക്കും കഷ്ടതകൾക്കും ഒരു പരിധിവരെ തിരശീല വീഴുന്ന സാഹചര്യമാണ്. ഒരു പുതിയ തുടക്കത്തിന് കുറിക്കുവാൻ സാധിക്കുന്ന സാഹചര്യത്തിലേക്ക് നിങ്ങൾ പ്രവേശിക്കും.

ധനപരമായ പ്രയാസങ്ങൾ, കടബാധ്യതകൾ, മറ്റുള്ളവരുടെ ചതികൾ എന്നിവയെല്ലാം ഭഗവാൻ വീക്ഷിച്ചിരുന്നു. സാക്ഷാൽ പരമശിവൻ നിങ്ങൾക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംരക്ഷണ കവചം നിങ്ങളിലുണ്ട്.

നിങ്ങളുടെ ജീവിതത്തിൽ പല കാര്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും, അതിലും മികച്ചതായ കാര്യങ്ങൾ തന്നെയാണ് ഭഗവാൻ നിങ്ങൾക്കായി ഒരുക്കുന്നത്. വരുന്ന മാസങ്ങളിൽ തന്നെ അത് നിങ്ങളുടെ ജീവിതത്തിൽ പ്രകടമായി തുടങ്ങും. സന്തോഷകരമായ വാർത്തകൾ വരുന്ന മണിക്കൂറുകളിൽ തന്നെ കേൾക്കുവാൻ സാധിക്കും.

പരീക്ഷണഘട്ടം നിങ്ങളുടെ ജീവിതത്തിൽ അവസാനിച്ചിരിക്കുന്നു. അനുഗ്രഹങ്ങൾ നിങ്ങളിലേക്ക് കടന്നുവരുന്ന സമയമാണ്. ഭയം വേണ്ട, ധൈര്യമായി മുന്നോട്ടു പോകുക. ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്കൊപ്പമുണ്ട്. ഓം നമഃ ശിവായ.