നമസ്കാരം. ഭഗവാനുമായി ബന്ധപ്പെട്ട ചില പ്രധാന സന്ദേശങ്ങൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ഭഗവാൻ തിരഞ്ഞെടുത്ത വ്യക്തികൾക്ക് മാത്രമേ ഈ വീഡിയോ പൂർണമായും കാണുവാൻ സാധിക്കൂ. നിങ്ങൾ ഇത് കാണുന്നത് യാദൃശ്ചികമല്ല — നിങ്ങളുടെ ജീവിതത്തിൽ ചില കാര്യങ്ങൾക്ക് സമയമായിട്ടുണ്ട്.
പ്രപഞ്ചം തന്നെ നിങ്ങൾക്ക് പല കാര്യങ്ങളിലും മറുപടി പറയുകയും വരാൻ പോകുന്ന പ്രധാനപ്പെട്ട മാറ്റങ്ങളെ കുറിച്ച് സൂചന നൽകുകയും ചെയ്യുന്നു. ചിന്തിച്ചു നോക്കുവാൻ പോലും സാധിക്കാത്ത പല കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമാവുന്നു. ഈ വീഡിയോയിൽ പരാമർശിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുവാൻ സാധിക്കുന്നവ തന്നെയാണ്.
വളരെ കാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങൾ പതിയെ അവസാനിക്കുന്ന ഒരു സാഹചര്യം നിങ്ങളുടെ ജീവിതത്തിലേക്ക് വന്നുചേരുന്നു. തടസ്സങ്ങളും വേദനകളും പരാജയങ്ങളും ഇവയെല്ലാം കടന്നുവന്ന നിങ്ങളിൽ ഭഗവാന്റെ അനുഗ്രഹത്താൽ ധൈര്യം ചോർന്നു പോകാൻ പാടില്ല.
നിങ്ങൾക്കെതിരെ പ്രവർത്തിച്ചിരുന്നവർക്ക് ഇനി അതിനുള്ള ശക്തിയില്ല. നിങ്ങളുടെ ജീവിതത്തിലെ ഇരുട്ട് അകന്ന് പുതിയ പ്രകാശം വന്നുചേരുന്നു. ഭഗവാൻ നിങ്ങളിലേക്ക് നൽകുന്ന സന്ദേശങ്ങൾ വിധി തന്നെ മാറ്റിമറിക്കുവാൻ സാധ്യതയുള്ളവയാണ്.
പല കാര്യങ്ങളിലും പ്രയത്നിച്ചിട്ടും ഫലം ലഭിക്കുന്നില്ലെന്ന് ചിന്തിച്ചിരുന്നവരാണോ നിങ്ങൾ? നിങ്ങൾക്ക് അർഹമായ ഫലം ജീവിതത്തിലേക്ക് വന്നുചേരുന്നു. നിങ്ങൾ പരമശിവന്റെ മുൻപിൽ സമർപ്പിച്ച പ്രാർത്ഥനകൾ ജീവിതത്തിൽ നിറവേറുവാനുള്ള അവസരങ്ങൾ വന്നുചേരുന്നു. വിധി പോലും നിങ്ങൾക്ക് അനുകൂലമായി തീരുകയാണ്.
നിങ്ങളുടെ ഉള്ളിൽ കുടികൊള്ളുന്ന ശക്തി ഭഗവാന്റെ അനുഗ്രഹം തന്നെയാണ്. ബലഹീനർ എന്ന മുദ്ര കുത്തിയവരുണ്ടെങ്കിൽ അത് കഴിഞ്ഞുപോയ കാര്യങ്ങളാണ്. നിങ്ങൾ മറ്റാരെക്കാളും ശക്തരായി മുന്നോട്ടു പോകും. ആത്മാവ് കൂടുതൽ ഉണർന്നു തുടങ്ങിയിരിക്കുന്നു.
ധനം, ജ്ഞാനം, ആദരവ് — ഇവയെല്ലാം നിങ്ങളിലേക്ക് വന്നുചേരും. മുടങ്ങിക്കിടന്ന കാര്യങ്ങൾക്ക് പുതിയ ജീവൻ ലഭിക്കും. പല വാതിലുകളും തുറക്കുന്നു. പലരും നിങ്ങളെ അംഗീകരിക്കുവാൻ ആരംഭിക്കുന്നു. കാത്തിരുന്ന പലതും ശുഭകരമായി കടന്നുവരുന്നു.
അസാധ്യമെന്ന് പലരും പറഞ്ഞ കാര്യങ്ങൾ, നിങ്ങൾ പോലും ഉപേക്ഷിച്ച സ്വപ്നങ്ങൾ — വിധി നിങ്ങൾക്ക് അനുകൂലമായതിനാൽ അവ സഫലീകരിക്കപ്പെടും. ഭഗവാൻ നിങ്ങളുടെ വിധി തന്നെ മാറ്റിമറിച്ചിരിക്കുന്നു.
പ്രപഞ്ചം നിങ്ങൾക്കൊപ്പമുണ്ട്. ഭയം വേണ്ട. മഹാദേവൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. വിശ്വാസത്തോടെ മുന്നോട്ടു പോവുക. നിങ്ങളുടെ സമയമായിരിക്കുന്നു.