Thanks for watching! Content unlocked for this session.

ഒരു വയസുകാരിയുടെ അടിപൊളി നൃത്തം

ഒരു വയസ് പോലും തികയാത്ത കുഞ്ഞ് പാട്ടിനൊത്ത് താളത്തിൽ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പാട്ട് കേട്ടപ്പോൾ കുഞ്ഞ് ഭാവത്തോടെ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടിയത്.

ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കുഞ്ഞിന്റെ താളബോധവും ഭാവവും പ്രേക്ഷകരെ ആകർഷിച്ചു. ചെറിയ കുട്ടികൾ പോലും സംഗീതത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ മനോഹരമായ ഉദാഹരണമായി ഈ വീഡിയോ മാറി.