Thanks for watching! Content unlocked for this session.

മമ്മൂട്ടി അടക്കമുള്ള താരങ്ങൾ വിഡി സതീശന് ആശംസകൾ നേർന്നു

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേരള മുഖ്യമന്ത്രി ആരായിരിക്കും എന്ന കാര്യത്തിൽ മിനിമം 10 ദിവസത്തിനോളം ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ അതിൽ അവസാനം എടുത്ത തീരുമാനം വിഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി തന്നെ കേരളത്തെ നയിക്കുമെന്ന കാര്യം തന്നെയായിരുന്നു. ഒരുപാട് പേർ അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു എന്നിരുന്നാൽ കൂടി ഒരുപാട് പേരുടെ പിന്തുണയും ഒരുപാട് പേരുടെ ആശംസകളും വിഡി സതീശിന് മുന്നോട്ട് നയിക്കാൻ പ്രചോദനമായി മാറിയിട്ടുണ്ടായിരുന്നു.

വിഡി സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരത്തിൽ ഏൽക്കുമ്പോഴും പ്രശസ്ത സിനിമാ താരങ്ങൾ എല്ലാം തന്നെ ഒരുപാട് ആശംസകളുമായി രംഗത്തു വന്നിരുന്നു. കേരളത്തിന്റെ പ്രമുഖ താരം മമ്മൂട്ടി അടക്കം ഒരുപാട് താരങ്ങളാണ് വിഡി സതീശിന് ആശംസകളുമായി രംഗത്തു വന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടനായ മമ്മൂട്ടി ഒരുപാട് സിനിമകളിലൂടെ വലിയ രൂപത്തിലുള്ള വേഷങ്ങളും സമ്മാനിച്ചു.

മോഹൻലാൽ, മമ്മൂട്ടി, ദിലീപ് പോലുള്ള പ്രമുഖ മലയാള സിനിമാതാരങ്ങൾ എല്ലാം തന്നെ പുതിയ മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളുമായാണ് രംഗത്തു വരുന്നത്. പ്രശസ്ത സിനിമാതാരങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ മലയാളികൾക്ക് അന്നും ഇന്നും ഒരേപോലെ തന്നെ ആകാംഷ തന്നെയാണ്. പുതിയ മുഖ്യമന്ത്രിക്ക് എല്ലാ അഭിനന്ദനങ്ങളും അർപ്പിച്ചുകൊണ്ട് പ്രമുഖ താരങ്ങളും ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞിരിക്കുകയാണ്.