Thanks for watching! Content unlocked for this session.

കല്യാണ തിരക്കൊഴിഞ്ഞപ്പോൾ ഓഡിറ്റോറിയത്തിൽ വെറുതെ പാടിയപ്പോൾ

കല്യാണ തിരക്കൊഴിഞ്ഞപ്പോൾ ഓഡിറ്റോറിയത്തിൽ ഇരുന്നു വെറുതെ പാടിയത് ആണ് ഈ ഗാനം. “ഹൃദയം മുറിയും” എന്ന ഹൃദ്യമായ ഈ ആലാപനം ശ്രദ്ധേയമാണ്.