Thanks for watching! Content unlocked for this session.

കേട്ടുകൊണ്ട് ഇരിക്കുംപോൾ തന്നെ നീ ആഗ്രഹിച്ചത് നടന്നിരിക്കും

പ്രിയമുള്ളവരേ, ഇന്ന് നിങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുതം നടക്കുവാൻ പോകുന്നു. ഈ പ്രാർത്ഥനയിലൂടെ പരിശുദ്ധ അമ്മയുടെ സ്നേഹവും കരുണയും നിങ്ങളുടെ ജീവിതത്തിൽ നിറഞ്ഞൊഴുകട്ടെ. നിങ്ങൾ നടക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ നിയോഗങ്ങളും കുടുംബങ്ങളുടെ സമാധാനവും രോഗസൗഖ്യവും ജോലി സാമ്പത്തിക അനുഗ്രഹവും പരീക്ഷയുടെ റിസൾട്ടും ഇന്റർവ്യൂവും എല്ലാറ്റിലും പരിശുദ്ധ അമ്മ വഴി ഈശോ ഇടപെടാനും അത്ഭുതം സംഭവിക്കുവാനും ഇടയാകട്ടെ.